പാലക്കാട് വാഹനാപകടം;  അപകടങ്ങൾ കുറയ്ക്കുന്നതിന് ശക്തമായ നടപടിയുണ്ടാവുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

ഇനി അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടിയുണ്ടാവുമെന്നും ഇതിനായി ഉന്നതതല യോ​ഗം ചേരുമെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു.

അപകടം നടന്ന ലോറിയിൽ അമിത ലോഡ് ഇല്ല! ഹൈഡ്രോപ്ലേനിങ് സംഭവിച്ചതാവാമെന്നും അപകട സ്ഥലത്ത് MVD പരിശോധന നടത്തിയതിനു ശേഷം പറഞ്ഞു.