പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ടത് കരിമ്പ എച്ച്എസ്എസ് ലെ എട്ടാം ക്ലാസ് വിദ്യാർഥിനികൾ. ഇർഫാന, മിത, റിദ, ആയിഷ എന്നിവർക്കാണ് ദാരുണാന്ത്യം.സ്ഥിരം അപകട മേഖലയെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് വാഹനം തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.