Breaking News:
എം ടി യുടെ വേർപാട് മലയാളത്തിന്റെ ദുഃഖം. ഡിസംബർ 26,27 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം.പൊതു പരിപാടികൾ സർക്കാർ മാറ്റിവെച്ചു.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി. രാജേന്ദ്ര വിശ്വനാഥ് ആർലെകർ ആണ് പുതിയ കേരള ഗവർണർ.
ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ചിറ്റൂർ തത്തമംഗലം ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന് ഒരുക്കിയ ക്രിസ്മസ് ട്രീയും പുൽക്കൂടും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച നിലയിൽ. പിടിഎ പോലീസിൽ പരാതി നൽകി. സംഭവ സ്ഥലം ബാരിക്കേഡ് സ്ഥാപിച്ചു പോലീസ് പരിശോധന നടത്തി അന്വേഷണം ഊർജ്ജിതമാക്കി.
എന്നാലും എന്റെ വടക്ക് നാഥാ.. ഇതിൽ സത്യം എന്ത് ?..
വളപട്ടണത്ത് ഒരു കോടി രൂപയും 300 പവനുംകവർന്ന കേസിൽ പ്രതി പോലീസിന്റെ പിടിയിൽ.