‘കള്ളവാർത്ത കൊടുത്തവരെ കൈകാര്യം ചെയ്യും’ പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറിയെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി കെ. സുരേന്ദ്രൻ