ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ന്‍റെ രാ​ജി സ​ന്ന​ദ്ധ​ത രാ​ഷ്ട്രീ​യ നാ​ട​ക​മെ​ന്ന് ബി​ജെ​പി വിട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന സ​ന്ദീ​പ് വാ​ര്യ​ർ. രാ​ജി സന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജി​വ​ച്ച് പു​റ​ത്തു​പോ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് സന്ദീപ് പ​റ​ഞ്ഞു.