മദ്യപിച്ച് അമിത വേഗത്തിൽ വാഹനം ഓടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്തു. കളമശേരി പോലീസാണ് കേസെടുത്തത്. ആലുവയിൽ നിന്ന് അമിത വേഗത്തിലെത്തിയ കാർ കളമശേരിയിൽ വച്ച് പോലീസ് തടയുകയായിരുന്നു.