Breaking News:
തിരുവല്ലയില്‍ ബിവറേജസ് ഗോഡൗണില്‍ വന്‍ തീപിടുത്തം ; കോടികളുടെ നഷ്ടമെന്ന് നിഗമനം.
പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ളതായാണ് റിപ്പോർട്ട്.
വായനാശീലമുള്ള തലമുറയ്ക്ക് മാത്രമേ ലക്ഷ്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ; മുൻ കേരളാ ചീഫ് സെക്രട്ടറി ഡോ: ജിജി തോംസൺ ഐഎഎസ്.
ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരു വയസുകാരനു ദാരുണാന്ത്യം.
CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.