പാലക്കാട് ഇന്നും നാളെയും ഡ്രൈ ഡേ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയമസഭാ മണ്ഡലപരിധിയിൽ 20ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ 48 മണിക്കൂർ മുമ്പും വോട്ടെണ്ണൽ ദിനമായ 23നും ഡ്രൈ ഡേ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു.