Breaking News:
പത്താം ക്ലാസ് വിദ്യാർഥി ജൂനിയർ വിദ്യാർഥിയുടെ കുത്തേറ്റു ദാരുണാന്ത്യം. അഹമ്മദാബാദിലെ ഖോബ്രയിലെ സ്വകാര്യ സ്കൂൾ പരിസരത്താണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥി കത്തി പുറത്തെടുത്ത് സീനിയർ വിദ്യാർത്ഥിയായ നയനെ കുത്തിയ ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പ് വീരനെ പിടികൂടി പാലക്കാട് സൈബർ പൊലീസ്. കേരളത്തിൽ നിന്ന് മാത്രം തട്ടിയെടുത്തത് അഞ്ച് കോടി.
കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ്.
പറവൂര്‍ കോടതിക്ക് ബോംബ് ഭീഷണി. ഇനി അരമണിക്കൂറിനുള്ളിൽ സംഭവിക്കുമോ?.. ഒരുമണിക്കും രണ്ട് മണിക്കും ഇടയില്‍ കോടതിയിൽ സ്ഫോടനം ഉണ്ടാകുമെന്ന് ഇ-മെയിൽ സന്ദേശം.
ഓണം നമുക്ക് പൊടിപൊടിക്കേണ്ടേ… ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ… കിറ്റിൽ 14 ഇനം സാധനങ്ങൾ…👇