വഖഫ് ഭൂമി കൈവശംവച്ചതിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാകുന്ന നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വഖഫ് ഭൂമി തിരിച്ചു പിടിക്കൽ ചാവക്കാട്ടിലെ 37 കുടുംബങ്ങൾക്ക് നോട്ടീസ്.