സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം നടന്നതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.