പി.പി. ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി; കടുത്ത നടപടിയുമായി സിപിഎം.
വിവാദങ്ങൾക്കൊടുവിൽ പി.പി. ദിവ്യയ്ക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ ബ്രാഞ്ച്കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കാനും കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിൽ തീരുമാനമായി. ദിവ്യയ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് നടപടി.