നീലേശ്വരം വെടിക്കെട്ടപകടം ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് നീലേശ്വരം സ്വദേശി രതീഷാണ് (32) മരിച്ചത്. ഇതോടെ മരണസംഖ്യ രണ്ടായി.കിണാവൂർ സ്വദേശി സന്ദീപ് കഴിഞ്ഞദിവസം മരിച്ചിരുന്നു.