തൃശ്ശൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ‘സമൂഹ്യ നീതി സംഗമം ‘ എന്ന പരിപാടി നടക്കുന്നതിനാൽ തൃശ്ശൂർ നഗരത്തിൽ ഇന്ന് ഉച്ചക്ക് 2 മണിമുതൽ വൈകീട്ട് 5.30 വരെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പരിപാടിയോട് അനുബന്ധിച്ചാണ് നിയന്ത്രണം.