പി. പി. ദിവ്യയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ പിൻ ഗേറ്റിലൂടെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.