മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു.

വാമനപുരത്താണ് സംഭവം. സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്തുന്നതിനായി ബ്രേക്ക് ചെയ്തതോടെയാണ് വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. അഞ്ചു വാഹനങ്ങളോളം കൂട്ടിമുട്ടി അപകടമുണ്ടായി.