വയലാർ എഴുതി ✍️
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…. എനിക്കി്നിയൊരു ജന്മം കൂടി… ഈ നിത്യഹരിതമാം ഭൂമിയിൽ………. മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ”?കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ”?*
47 വയസ്സിന്റെ അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയ കവി വയലാറിന്റെ അഭിലാഷമായിരുന്നോ ആ പാട്ടിലൂടെ അദ്ദേഹം നമ്മളോടു് പറഞ്ഞത്.? അറിയില്ല!! ഒന്നറിയാം ഒരു പുരുഷായുസ്സിൽ എഴുത്തീർക്കാൻ പറ്റാത്തയത്രയും കവിതകളും ഗാനങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ എഴുതുകയും അത് കേരളം നേഞ്ചോട് ചേർക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിന് കാരണം ഗാനങ്ങളിലെ കവിതയാണ് , മനോഹാരിതയാണ്.💙
പ്രണാമം 🌹