ജോജി തോമസ്
ഇന്നലെ രാവിലെ ഏഴരയോടെ നെല്ലിയാമ്പതി കൈകാട്ടി നാടുകാണി അയ്യപ്പൻ ക്ഷേത്രത്തിനു സമീപമായി ചുരംറോഡിൻ്റെ വളവിൽ കാണപ്പെട്ട അഞ്ച് ആനകളടങ്ങുന്ന കാട്ടാനക്കുട്ടം. ഒരുമണിക്കുറോളം റോഡിലും അരികിലുമായി നിലയുറപ്പിച്ചു. റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു. ഒന്നിൽ കൂടുതൽ ആനകൾ റോഡിൽ നിലയുറപ്പിച്ചതു പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും കൗതുകക്കാഴ്‌ചയായി.