ആരോട് പറയാൻ.. എന്തു ചെയ്യാൻ.. ഒലിപ്പാറ മേഖലയിൽ കാട്ടാനകൾ വാഴത്തോപ്പിൽ വിളയാടുന്നു.. ഇന്ന് രാവിലെ ഒലിപ്പാറ മേഖലയിലെ തോട്ടങ്ങളിൽ എത്തി കൃഷിനാശം വരുത്തുന്നത് കർഷകരെ ദുരിതത്തിലാക്കി.