മുതിർന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി (72) അ​ന്ത​രി​ച്ചു.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ലാ​ൽ വ​ർ​ഗീ​സ് ക​ൽ​പ്പ​ക​വാ​ടി (72) അ​ന്ത​രി​ച്ചു. ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കി​സാ​ൻ കോ​ൺ​ഗ്ര​സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. 2021ൽ ​യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​യാ​യി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്റെ കാ​ല​ത്ത് ഹോ​ർ​ട്ടി കോ​ർ​പ് ചെ​യ​ർ​മാ​ൻ ആ​യി​രു​ന്നു.