പാലക്കാട് എൽഡിഎഫ്സ്ഥാനാർഥിയായി ഡോ.പി.സരിൻ മത്സരിക്കും. സരിൻ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് വിവരം. മത്സരിക്കാൻ തയ്യറാണെന്ന് സിപിഎം നേതാക്കളെസരിൻഅറിയിച്ചു. നാളെ നടക്കുന്നവാർത്തസമ്മേളനത്തിൽഇടതുപക്ഷത്തിൻ്റെ പിന്തുണ തേടാനാണ് സരിന്റെ തീരുമാനം.