ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചിട്ടും നിർത്താതെ പോയ സിനിമ നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് ഒരു മാസത്തിന് സസ്പെൻഡ് ചെയ്തു.