അന്വേഷണം വഴിമാറുന്നുവോ?തൃശൂര്‍ പൂരദിവസം ചട്ടവിരുദ്ധമായിസുരേഷ് ഗോപി ആംബുലൻസില്‍ യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണം ഊർജിതം.