രക്ഷാപ്രവർത്തനപരാമർശം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം സിജെഎം കോടതി.

‘രക്ഷാപ്രവർത്തന’ പരാമർശം; മുഖ്യമന്ത്രി നടത്തിയത് കലാപാഹ്വാനത്തിനുള്ള പ്രേരണ – വി. ഡി. സതീശൻ

മുഖ്യമന്ത്രിയുടെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കേണ്ടതാണ്. ദേശദ്രോഹ കുറ്റം നടന്നെങ്കിൽ എന്തുകൊണ്ട് അറിയിച്ചില്ലയെന്നും ഗവർണർ.