കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുത്തു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത്. വയനാട് വിറ്റ ടിക്കറ്റാണിത്. വയനാട് പനമരം എസ്ജെ ലക്കി സെന്ററിൽ വിറ്റ ടിക്കറ്റാണിത്. ബത്തേരിയിലെ എൻജിആർ ലോട്ടറീസിനാണ് ടിക്കറ്റ് വിറ്റത്.