മലമ്പുഴ ഡാം നാളെ തുറക്കും. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് നാളെ രാവിലെ എട്ടിന് നാല് ഷട്ടറുകളും തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണം.