നടൻ രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഇന്നലെയാണ് ചെന്നൈയിലെ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചത്.