പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ബസ്സിലുള്ള പലർക്കും സാരമായി പരിക്കേറ്റു.

പാലക്കാട് വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. ബസ്സിലുള്ള പലർക്കും സാരമായി പരിക്കേറ്റു. തങ്കം ജംഗ്ഷനിലാണ് അപകടം നടന്നത്. തൃശ്ശൂർക്ക് പോകുന്ന സ്വകാര്യ ബസ്സും പാലുകടേക്ക് വരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.