വൈദ്യുതിനിരക്ക് പരിഷ്കരണം: പാലക്കാട് ജില്ലാ തെളിവെടുപ്പ് നാളെ. പൊതുജനങ്ങൾക്കും നേരിട്ടെത്തി അഭിപ്രായം അറിയിക്കാം.. അറിയിക്കണം.👍

വൈദ്യുതിനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതികളിന്മേൽ അഭിപ്രായങ്ങളും, നിർദേശങ്ങളും തേടുന്നതിനായുള്ള പൊതു തെളിവെടുപ്പ് നാളെ11-ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. തെളിവെടുപ്പിൽ പൊതുജനങ്ങൾക്കും നേരിട്ടെത്തി അഭിപ്രായം അറിയിക്കാം.

തപാൽ മുഖേനയും kserc@ erckerala.org എന്ന ഇ-മെയിൽ മുഖേനയും 10-ന് വൈകീട്ട് അഞ്ചുവരെ അഭിപ്രായങ്ങൾ അറിയിക്കാം.