ലൈംഗികാതിക്രമക്കേസ്; മുകേഷിനെതിരെ തെളിവുകൾ നൽകിയെന്ന് പരാതിക്കാരി. മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹനല്ല എത്ര നാൾ തുടരുന്നുവോ, പാർട്ടിക്ക് അത്രയും നാണക്കേടെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു. മുകേഷിനെതിരായ ലൈംഗികാതിക്രമക്കേസ്, എല്ലാ എം എൽ എ മാർക്കും നിയമങ്ങൾ ബാധകമാണ്.
തെറ്റ് ചെയ്ത ഒരാളെയും ഇടതുപക്ഷം
രക്ഷിക്കില്ലയെന്നും
ഇ. പി. ജയരാജൻ പറഞ്ഞു.