താരസംഘടനയായ അമ്മയിലെ നിലവിലെ പ്രതിസന്ധിയിൽ തുടർനീക്കങ്ങൾക്കായി നിയമോപദേശം തേടുന്നതായി റിപ്പോർട്ട്. ബൈലോ പ്രകാരം നിലവിലെ എക്സിക്യൂട്ടിവ്പിരിച്ചുവിടാനും വീണ്ടും തെരഞ്ഞെടുപ്പു നടത്താനും സംഘടനയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. നേതൃത്വത്തിലെ താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉയരുന്നത് ആണ് പുനക്രമീകരണത്തിലെ പ്രതിസന്ധിയായിരിക്കുന്നത്. മോഹൻലാൽ അമ്മയിൽ നിന്ന് രാജിവെച്ച് ഒഴിയുമെന്നും റിപ്പോർട്ട്. എക്സിക്യൂട്ടിവ്പുനഃക്രമീകരണം അസാധ്യമായതോടെയാണ് പുതിയ ആലോചനകൾ.