മേലാർകോട് കെ.പി. ലോറൻസ് അനുസ്മരണം

മുൻ കോൺഗ്രസ് നേതാവും സുവിധം മേലാർകോട് യൂണിറ്റ് സ്ഥാപകനുമായ കെ.പി. ലോറൻസിന്റെ അനുസ്മരണയോഗം കെ. ഡി. പ്രസേന്നൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മേലാർകോട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സേവിയർ വളയത്തിൽ അധ്യക്ഷനായി. ബാലസുബ്രഹ്മണ്യൻ, എം.കെ. അശോകൻ, വിൻസന്റ് പ്രതാപ്, കെ.ആർ. രാജു, പൊന്നമ്മ, വി.കെ. ഭാമ, എം.എ. ജയകൃഷ്ണൻ, ചക്രപാണി, പി.എ. ജോൺ, മുത്തുക്കുട്ടി, കെ.പി. ബാലൻ, അജിത, ഗോപിനാഥൻ, യു.വി. ജോസ്, ജിഷ റോസ് തുടങ്ങിയവർ പ്രസംഗിച്ചു.