Breaking News:
കാസർകോട് സ്കൂൾ വിദ്യാർഥികൾ അധ്യാപകരുടെ കാലു കഴുകിയ സംഭവം ; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; അഞ്ചുമരണം സ്ഥിരീകരിച്ചു. ഏഴുപേർക്ക് പരിക്ക്.
പാലക്കാട് ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം ; പൊള്ളലേറ്റ ഒരു കുട്ടി മരിച്ചു.
പാലക്കാട് കാർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പൊള്ളലേറ്റു ; രണ്ട് കുട്ടികളുടെ നില ഗുരുതരം.. ചിറ്റൂർ അത്തിക്കോട്ടിലാണ് സംഭവം.
വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചു.. കാസർകോട് RSS നിയന്ത്രണത്തിലുള്ള സ്കൂളിലാണ് സംഭവം. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിരമിച്ച 30 അധ്യാപകരുടെ കാലിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ നടത്തുകയായിരുന്നു.