വയനാട്ടിലെ പ്രകമ്പനം; ഭൂകമ്പമല്ല! പ്രകൃതിയുടെ പ്രതിഭാസമാണ് . ശിലാപാളികൾ തെന്നി മാറിയതാകാമെന്ന് നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി. മിശ്ര അറിയിച്ചു. പാലക്കാട്, എടപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായതായി സ്ഥിരീകരിച്ചു.
വയനാട്ടിലെ പ്രകമ്പനം
ഭൂകമ്പമല്ല, പ്രകൃതി പ്രതിഭാസമാണ് . ശിലാപാളികൾ തെന്നി മാറിയതാകാമെന്ന് നാഷണൽ സീസ്മോളജി സെന്റർ ഡയറക്ടർ ഒ.പി. മിശ്ര അറിയിച്ചു. പാലക്കാട്, എടപ്പാൾ എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി സ്ഥിരീകരിച്ചു.