കോട്ടയം തലയോലപ്പറമ്പിൽ ബസ് മറിഞ്ഞ് അമ്പതോളം പേർക്ക് പരിക്ക് മൂന്നുപേരുടെ നില ഗുരുതരം അപകടത്തിന് പിന്നിൽ അമിത വേഗതയെന്ന് നിഗമനം. ഇന്ന് വൈകിട്ട് 7.15 നാണ് സംഭവം.