ഷിരൂരിലെ ഗംഗാവലി നദിയിൽ നിന്ന് അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തി. അർജുനനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ട്രക്ക് നദിയില്‍ നിന്ന് പുറത്തെടുക്കാനുള്ള നീക്കം പുരോഗമിക്കുകയാണ്. നദിയിൽ കുത്തൊഴുക്ക് കൂടുതലെന്നു റിപ്പോർട്ട്. രാത്രിയും തിരച്ചിൽ തുടരും.