പണം നൽകാത്തതിന്റെ പേരിൽ കൊച്ചി നഗരസഭാ കൗൺസിലർ മുഖത്തടിച്ചെന്നു ബാർ ഹോട്ടൽ ജീവനക്കാരിയുടെ പരാതി. ഹോട്ടൽ കയ്യേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാൻ എത്തിയതതാണെന്നാണ് കൗൺസിലറുടെ വിശദീകരണം.