ഒരു മനുഷ്യജീവന് ഇത്ര വിലയേ ഉള്ളൂ? സൈന്യം വേണ്ടരീതിയിൽ ഇടപെട്ടില്ല!!അർജുൻ ജീവനോടെ മടങ്ങിവരുമെന്ന പ്രതീക്ഷ നഷ്ട‌പ്പെട്ട് അർജുൻ്റെ അമ്മ ഷീല. കരയിൽ ലോറി ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.

പ്രതീക്ഷകൾ മങ്ങുന്നുവോ? ജോജി തോമസ് ​

മണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ർ​ജു​നും ലോ​റി​യും ക​ര​യി​ലെ മ​ണ്ണി​ന​ടി​യി​ലി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സൈ​ന്യം. റോ​ഡി​ൽ ലോ​റി​യി​ല്ലെ​ന്നും ന​ദി​ക്ക​ര​യി​ൽ നി​ന്ന് ഒ​രു സി​ഗ്ന​ൽ കി​ട്ടി​യെ​ന്നും സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.ന​ദി​ക്ക​ര​യി​ലെ സി​ഗ്ന​ൽ കി​ട്ടി​യ പ്ര​ദേ​ശം മാ​ർ​ക്ക് ചെ​യ്ത​ശേ​ഷം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ് സൈ​ന്യം. അ​ര്‍​ജു​ന്‍റെ ലോ​റി റോ​ഡ​രി​കി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ര​യും ദി​വ​സ​ങ്ങ​ൾ റോ​ഡി​ലെ മ​ൺ​കൂ​ന​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.