പുലിയുടെ ജഡം കണ്ടെത്തി.*

*പുലിയുടെ ജഡം കണ്ടെത്തി.*


മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടംതോട് പടം കെട്ട തോട്ടിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണി സുമാർ 2 വയസിനടുത്ത് പ്രായമുള്ള ആൺ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്
രാവിലെ റബർ ടാപ്പിങിനെത്തിയ തൊഴിലാളിയാണ് തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് .
ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട്
വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചു.