കർണാടകയിലെ മണ്ണിടിച്ചിൽ സൈന്യവും ചേർന്നുകൊണ്ടുള്ള അർജുനൻ വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 98% മണ്ണ് നീക്കിയെങ്കിലും ലോറി കണ്ടെത്താനായില്ല!! തിരച്ചിൽ വീണ്ടും പുഴയിലേക്ക്
കർണാടകയിലെ മണ്ണിടിച്ചിൽ അർജുനൻ വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. റഡാർ സിഗ്നൽ ലഭിച്ചയിടത്ത് ലോറി കണ്ടെത്താനായില്ല! 98% മണ്ണ് നീക്കിയെന്ന് കർണാടക റവന്യു മന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തിരച്ചിൽ വീണ്ടും പുഴയിലേക്ക്. ആശങ്കയോടെയും പ്രാർത്ഥനയോടെയും വീട്ടുകാരും നാട്ടുകാരും.