അടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി.
അടിപ്പെരണ്ട മണ്ണാംകുളമ്പിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനം കത്തിയതായി പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഉമൈബായുടെ വീടിന്റെ മുന്നിൽ നിന്ന വണ്ടിയാണ് കത്തിയത്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. നെന്മാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.