കർണാടകയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. 40 അംഗസംഘമാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്.

കർണാടകയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട്സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് അഞ്ചാം ദിവസവും വിവരമില്ല! തിരച്ചിൽ ഇന്ന് വീണ്ടും തുടരുന്നു. കർണാടക ഷിരൂരിൽ ദേശീയപാതയിൽആയിരുന്നു സംഭവം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ നിരവധിപേർ മണ്ണിനടിയിൽ പെട്ടതായി സൂചനയുണ്ടെങ്കിലും മാത്രമാണ് കണ്ടെത്താനായത്. സംഭവ സ്ഥലത്തിനും തൊട്ടു താഴെയുള്ള ഗംഗാവലി അതിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ആദ്യദിനങ്ങളിലെ കരച്ചിൽ നദിയിൽ മാത്രമായി ഒതുങ്ങിപ്പോയതാണ് മണ്ണിനടിയിൽ അവരെ കണ്ടെത്താൻ തടസ്സമായതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്.