കർണാടക മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല! നേവി സംഘവും തിരച്ചിലിന്നെത്തി.

കർണാടക ഷിരൂരിൽ ദേശീയപാതയിലായിരുന്നു സംഭവം. ജിപിഎസ് സംവിധാനംവഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരുന്ന വഴി ആയിരുന്നു സംഭവം. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽഫോൺ സ്വിച്ച് ഓഫ് ആണ്.