നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു

നടന്‍ സിദ്ധിഖിന്റെ മകന്‍ റാഷിന്‍ (37) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി രോഗബാധിതനായിരുന്നു.