കണ്ണൂര്‍ പാറാലില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രി വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.
കണ്ണൂര്‍ പാറാലില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് ഇന്നലെ രാത്രി വെട്ടേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷ സാധ്യത ഉണ്ടായിരുന്നതായി പറയുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി ആണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.