ഇരിങ്ങാലക്കുടയിൽ വിദ്യാർത്ഥിയെ പുഴയിൽ കാണാതായി

കാട്ടൂർ കാക്കാത്തുരുത്തി കോതറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ 17 കാരനെയാണ് കാണാതായത്. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തറപറമ്പിൽ വീട്ടിൽ ബിജോയിയുടെ മകൻ ഭവത് കൃഷ്ണയെയാണ് കാണാതായത്. ഇരിങ്ങാലക്കുട ഫയർഫോഴ്സെത്തി തിരച്ചിൽ തുടരുന്നു.