കോഴിക്കോട് ഓടുന്ന കാറിനെ തീപിടിച്ച് ഡ്രൈവർ വെന്തു മരിച്ചു; മരിച്ച ആളെ തിരിച്ചറിഞ്ഞില്ല!

കോ​ഴി​ക്കോ​ട് കോ​ന്നാ​ട് ബീ​ച്ച് റോ​ഡി​ല്‍ ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​തി​നേ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ വെ​ന്തു​മ​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. ഡ്രൈ​വ​ര്‍ സീ​റ്റ് ബെ​ല്‍​റ്റ് ഇ​ട്ടി​രു​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്ന് നാ​ട്ടു​കാ​ര്‍ .