പാൻറ് പോക്കറ്റിലിട്ടിരുന്ന ഫോണ്‍പൊട്ടിത്തെറിച്ചു; യുവാവിന്പൊള്ളലേറ്റു. കാസര്‍കോട് കള്ളാറിലാണ് ഇന്ന് രാവിലെ 9 നാണ് സംഭവം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്. കൈക്കും, കാലിനും പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.