ആലപ്പുഴയിൽ പതിനാലുകാരനെ മര്‍ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു.
കാപ്പില്കിഴക്ക്ആലമ്പള്ളിയില് മനോജ് (45) ആണ് മരിച്ചത്.ബിജെപി വാര്‍ഡ് ഭാരവാഹിയാണ് മനോജ്. ഇന്ന് ഉച്ചയ്ക്കാണ് ഇദ്ദേഹം വീട്ടില്കുഴഞ്ഞുവീണത്. മേയ് 23നാണ് മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രിസാധനങ്ങളുമായി സൈക്കിളില്‍ പോവുകയായിരുന്ന 14 കാരനെ മനോജ്മര്ദിച്ചെന്നായിരുന്നു പരാതി.