സ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; പവന് 54, 720 രൂപ.
സ്വർണ വില പുതിയ റെക്കോര്‍ഡിലേക്ക്; 54, 720. വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത്സ്വര്‍ണവില വീണ്ടും 54, 700 കടന്നു. സ്വർണ്ണവില പവന് 60000 രൂപയിൽ വരും ദിവസങ്ങളിൽ എത്തുമെന്നാണ് കച്ചവടക്കാർ പറയുന്നത്.